വർക്കല : പാളയംകുന്ന് കോവൂർ മാവിള -2ൽ പി. നാരായണക്കുറുപ്പ് (87) നിര്യാതനായി. മക്കൾ : ദിനേശ് എൻ, ബിനോയ് എൻ. മരുമക്കൾ : ഗ്രീഷ്മ, അനുപമ. സംസ്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ.