കണിയാപുരം: കുഴിയിൽ കാട്ടുവിളാകത്ത് വീട്ടിൽ എ. ഹാഷിം (70) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷമീം, നിബില. മരുമക്കൾ: ഹിഷാം, റൈഹാന.