തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.സിവിൽ എൻജിനിയറിംഗിൽ എം.ടെക് അല്ലെങ്കിൽ എ.ഐ.സിസി.ടി.ഇ അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.tplc.gecbn.ac.in/ www.gecbh.ac.in എന്ന വെബ്സൈറ്റിലൂടെ 14ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.ഷോർട്ട് ലിസ്റ്റിലൂടെ തിരഞ്ഞെടുക്കുന്നവരുടെ പരീക്ഷയും ഇന്റർവ്യുവും പിന്നീട് നടത്തും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736136161, 9995527866.