വിതുര:കർക്കിടകവാവ് ദിനമായ ഇന്ന് രാവിലെ 4 മുതൽ സേവാഭാരതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വാമനപുരം നദിയിൽ വിതുര പൊന്നാംചുണ്ട് കടവിൽ ബലിതർപ്പണവും,തിലഹോമവും ഉണ്ടായിരിക്കുമെന്ന് സേവാഭാരതി ഭാരവാഹികൾ അറിയിച്ചു.