ആര്യനാട്:ആര്യനാട് പഴയകച്ചേരിനട കുഞ്ചു വീട്ടിൽ ശശികുമാറിന്റെ ഭാര്യ ശാലിനി (44-ഹൈമ)നിര്യാതയായി. മക്കൾ:ശരത്ത്,നന്ദൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.