നെയ്യാറ്റിൻകര: അരുവിപ്പുറം പുലിവാതുക്കൽ യോഗീശ്വര ദേവ ക്ഷേത്രസന്നിധിയിൽ കർക്കടക വാവുബലി തർപ്പണം ഇന്ന് രാവിലെ 5മുതൽ 12വരെയും,ഞായറാഴ്ച രാവിലെ 5മുതൽ 12വരെയും നടക്കും.ബലിതർപ്പണത്തിനുള്ള സൗകര്യം ക്ഷേത്രസന്നിധിയിൽ ഒരുക്കിയിട്ടുണ്ട്.