കടയ്ക്കാവൂർ: കൊല്ലമ്പുഴ ഈശ്വരിയിൽ പരേതനായ ഗോപലന്റെ മകൻ ജി.പുഷ്പാംഗദൻ (67) നിര്യാതനായി. ഭാര്യ: ശ്രീകല.ജെ. മക്കൾ : കിരൺ, രശ്മി. സഞ്ചയനം ചൊവ്വ രാവിലെ 9ന്.