കള്ളിക്കാട്: എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് ശാഖയിലെ വനിതാ സംഘം,മൈക്രോ ഫൈനാൻസ് യൂണിറ്റ് കൺവീനർ, ജോയിന്റ് കൺവീനർ എന്നിവരുടെ മീറ്റിംഗ് 4ന് ഉച്ചയ്ക്ക് 3ന് ശാഖാ ആസ്ഥാനത്ത് നടക്കും.ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി സുദർശനൻ അറിയിച്ചു.