തിരുവനന്തപുരം: വയനാടിന് സഹായവുമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി.ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഉത്പന്ന ശേഖരണത്തിലൂടെ ലഭിച്ച ഒരു ഒരുലോഡ് സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ,പ്രസിഡന്റ് കണ്ണൻ എസ്.ലാൽ,സംസ്ഥാന കമ്മിറ്റിയംഗം അൽജിഹാൻ,ജില്ലാ വൈസ് പ്രസിഡന്റ് ശരൺ ശശാങ്കൻ,കമ്മിറ്റിയംഗങ്ങളായ രതീഷ്,ഷാനിം,മൺസൂർ,അൽ അനീഷ്,കിരൺ,മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.