നെയ്യാറ്റിൻകര: 2024-25, 26 വർഷത്തിലെ പ്രവേശനത്തിന്റെ ഭാഗമായി ഗവ. ഐ.ടി.ഐ ധനുവച്ചപുരം വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ 5ന് ആരംഭിക്കും. അർഹരായവരുടെ സെലക്ഷൻ ലിസ്റ്റ് itiadmissions.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നേരിട്ടോ 0471 2232282 എന്ന നമ്പറിലോ ബന്ധപ്പെടാം.