തിരുവനന്തപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ,ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ,ട്രഷറർ കെ.സദാശിവൻ നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് നൽകി.