devaki

വട്ടിയൂർക്കാവ് :അറപ്പുര മുളമൂട് ലെയ്ൻ വി ആർ എ - 227 ൽ പരേതനായ എ. ശ്രീകണ്ഠൻ നായരുടെ ഭാര്യ ദേവകിയമ്മ (89) നിര്യാതയായി. സഞ്ചയനം ആഗസ്റ്റ് 8 രാവിലെ 8.30ന് . മക്കൾ: പത്മകുമാർ, ജയശ്രീ. മരുമക്കൾ :ശ്രീരേണു, രാജീവ് പി മേനോൻ .