ഉദിയൻകുളങ്ങര: മര്യാപുരം അത്തിമൂട് ശ്രീ നാഗർകാവിൽ തിങ്കളാഴ്ച കർക്കടക മാസത്തിലെ ആയില്യപൂജ വിശേഷാൽ പൂജയോടു കൂടി നടക്കും. രാവിലെ 6.30ന് സന്താനലബ്ധിപൂജ,7ന് സ്വയംവര പൂജ, 8ന് നാഗദേവകൾക്ക് അതിവിശിഷ്ടമായ നൂറും പാലും പൂജ, 11ന് വിശേഷാൽ നാഗരൂട്ട് 12ന് അന്നദാനം.