കൊല്ലം: കേരളത്തിലെ ഡിമോസ് ഫർണിച്ചർ ഷോറൂമുകളിൽ ഡി മാസ് ഓണം ഓഫർ ആഘോഷത്തിന് തുടക്കമായി. കൈനിറയെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.എല്ലാ ഷോറൂമുകളിലും ആദ്യം പർച്ചേസ് ചെയ്യുന്നവർക്ക് എല്ലാ ആഴ്ചയിലും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.30 പേർക്ക് വീതം 6900 രൂപയ്ക്ക് സോഫ,4400 രൂപയ്ക്ക് അലമാരയുമാണ് നൽകുന്നത്. ഒപ്പം 50000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡിന്നർ സെറ്റും 1 ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ബീൻബാഗും 1.50 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കും.2 ലക്ഷത്തിന് മുകളിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഓരോ ഗോൾഡ് കോയിൻ നൽകും. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഫാമിലിക്ക് സ്‌പെഷ്യൽ ടൂർ പാക്കേജുമുണ്ട്.

14 രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫർണിച്ചറുകളും ഇന്ത്യൻ ട്രഡീഷണൽ ഡിസൈനുകളും സമന്വയിപ്പിച്ച് 200ൽ പരം ബ്രാൻഡുകൾ ലഭ്യമാണ്.നിലമ്പൂർ തേക്ക് മുതൽ ഇന്തോനേഷ്യൻ തേക്കുവരെയുള്ള ഫർണിച്ചറുകളുടെ അതിവിശാലമായ ശേഖരം, ഇംപോർട്ടഡ് ഫർണിച്ചറുകളുടെയും പ്രീമിയം ഫർണിച്ചറുകളുടെയും ബഡ്ജറ്റ് ഫർണിച്ചറുകളുടെയും കളക്ഷനുകൾ ഒരുക്കിയിട്ടുണ്ട്.എല്ലാത്തരം ഫർണിച്ചറുകൾക്കും 20 വർഷം വാറന്റിയോടുകൂടി ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം.ഫോൺ: 9288098981.

ഷോറൂമുകൾ

 കല്ലമ്പലം  കൊട്ടാരക്കര  കരുനാഗപ്പള്ളി  ഭരണിക്കാവ്  പഴയാറ്റിൻകുഴി  ചന്ദനത്തോപ്പ്