കാരക്കോണം: എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖ അംഗങ്ങളുടെയും എക്സിക്യുട്ടീവ് അംഗങ്ങളുടെയും വനിത മെമ്പർ മാരുടെയും സംയുക്ത പൊതുയോഗം കാരക്കോണം ജംഗ്ഷനുസമീപം ഡി.കെഫാഷൻസിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ 4ന് വൈകിട്ട് 4ന് നടക്കും.