തിരുവനന്തപുരം: വ്യുമൺ ഇൻ നെഫ്രോളജിയുടെ 3-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി മാസ്കോട്ട് ഹോട്ടലിൽ നടന്ന പൊതുജന ബോധവത്കരണ പരിപാടി തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിബായി ഉദ്ഘാടനം ചെയ്തു.വൃക്കരോഗ വിദഗ്ദ്ധരായ ഡോ.കാശീ വിശ്വേശ്വരൻ,ഡോ.വിമല,ഡോ.കൃഷ്ണകുമാർ,ഡോ.ഊർമ്മിള ആനന്ദ്,ഡോ.മഞ്ജു തമ്പി,ഡോ.ഗീത,ഡോ.ശ്രീജ.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.ഡോ.സൂസൻ ഉതുപ്പ്,ഡോ.രാധിക,ഡോ.സംഗീത,ഡോ.ബീന ഉണ്ണികൃഷ്ണൻ എന്നിവർ ബോധവത്കരണ ക്ളാസെടുത്തു.