1

തിരുവനന്തപുരം: ഇറാൻ പൗരനും അരുമന അമ്മവീടിൽ വേരുകളുമുള്ള ഡോ.ഹുമൻ തമ്പിക്ക് കവടിയാർ കൊട്ടാരത്തിൽ വച്ച് തിരുവിതാംകൂറിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം രചയിതാവായ തി​രു​വി​താം​കൂ​ർ​ ​രാ​ജ​കു​ടും​ബാം​ഗം​ അശ്വതി തിരുനാൾ ഗൗരി ലക്ഷമീഭായി നൽകുന്നു. പൂയം തിരുനാൾ ഗൗരി പാർവതിഭായി,വേൾഡ് മലയാളി കൗൺസിലിന്റെ അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് ഡയസ് ഇടിക്കുള തുടങ്ങിയവർ പങ്കെടുത്തു.