മടവൂർ: തുമ്പോട് കൊഴുവഞ്ചിറ എ. ആർ.സദനത്തിൽ ടി.അനിൽകുമാർ (51) നിര്യാതനായി അമ്മ : ഓമന അമ്മ.ഭാര്യ : ഷീബ.മക്കൾ : അക്ഷയ, ആദിശങ്കർ മരുമകൻ : പ്രശാന്ത്.സഞ്ചയനം: ഞായർ രാവിലെ 8.30-ന്.