ബാലരാമപുരം: തിരുവിതാംകൂർ അയ്യനവർ മഹാജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പ് എ.എം.എസ് പ്രസിഡന്റ് ഡോ.എസ്.ശശിധരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എച്ച്. അരുൺ സ്വാഗതം പറഞ്ഞു. ക്യാമ്പ് ഡയറക്ടർ കെ.ബി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ. രത്നരാജു,ആർ.ധർമ്മദാസ്,ഡോ.ബീന മോൾ,എൽ.രാജൻ,ഷിജുകുമാർ.എസ് എന്നിവർ പങ്കെടുത്തു