കല്ലിയൂർ:പെരിങ്ങമ്മല പുല്ലാന്നിമുക്ക് യമുനാലയത്തിൽ (വെങ്ങാനൂർ പേരയിൽവീട്ടിൽ) അയ്യപ്പൻ നായർ (84) . നിര്യാതനായി.ഭാര്യ: പരേതയായ ലളിതാമ്മ .മക്കൾ:വിജയകുമാർ,യമുന.മരുമക്കൾ: ശാലി,എൻ.സി. ജയചന്ദ്രൻ.സഞ്ചയനം വ്യാഴാഴ്ച 8ന്.