നെയ്യാറ്റിൻകര: കുന്നിയോട്
ശരവണപ്പൊയ്കയിൽ എം. പരമേശ്വരൻ നായർ (86) നിര്യാതനായി.
ഭാര്യ: എസ്.ഓമനയമ്മ. മക്കൾ: ലത കുമാരി, സ്മിത കുമാരി, ആശ. മരുമക്കൾ: വേലായുധൻ.എസ്.തമ്പി, രാജീവ് കുമാർ, വിഷ്ണുനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .
ഫോട്ടോ: പരമേശ്വരൻ നായർ.