vi

കിളിമാനൂർ:ചൂട്ടയിൽ പുളിമൂട്ടിൽ(ആഞ്ജനേയം ) ഗോപകുമാരൻ നായരുടെ ഭാര്യ ജി.മാലതിഅമ്മ( റിട്ട:ടീച്ചർ) നിര്യാതയായി.മക്കൾ: എം.ജി.സീന, എം.ജി നവീൺ, മരുമക്കൾ: ജയകൃഷ്ണൻ, സീമ.