thomas

അങ്കമാലി: കുന്ന് ഭാഗത്ത് തെക്കിനേത്ത് പരേതനായ ഔസേഫിന്റെ മകൻ തോമസ് (53) നിര്യാതനായി. അമ്മ: അന്നംകുട്ടി. ഭാര്യ: സിബി (പീച്ചാനിക്കാട് മാളിയേക്കൽ കുടുംബാംഗം). മക്കൾ: ഏയ്ഞ്ചൽ, എമിൽ.