വിതുര:ആദിവാസിമഹാസഭസ്ഥാപക സംസ്ഥാന പ്രസിഡന്റ് പൊൻപാറ ടി.കെ.കൃഷ്ണൻകുട്ടിയുടെ ചരമവാർഷികദിനാചരണം നടത്തി.എം.എം.എസ് സംസ്ഥാനജനറൽസെക്രട്ടറി കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ആദിവാസിമഹാസഭസംസ്ഥാനപ്രസിഡന്റ് മോഹനൻത്രിവേണി,നേതാക്കളായ എസ്.കുട്ടപ്പൻകാണി, ബി.ഉദയകുമാർ,ബാബുമാമൂട്,ആർ.ബിനു എന്നിവർ പങ്കെടുത്തു.