കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണങ്ങൾ ശേഷം ആറിലേക്ക് ഒഴുക്കിവിട്ട ഇലകളും പൂക്കളുമടങ്ങുന്നവ ബലിക്കടവിൽ അടിഞ്ഞുകൂടിയതിനെ തീർന്ന് ശുചീകരണ തൊഴിലാളി ഒഴുക്കിവിടാൻ ശ്രമിക്കുന്നു