നെടുമങ്ങാട് ; കരിമ്പിക്കാവ്ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കേരള വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ ജന്മനക്ഷത്ര വൃഷങ്ങൾ നടീലിന് തുടക്കമായി.കിഴക്കേകുന്നുപുറത്ത്എൻ.രമേശൻ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്‌ വി. വിജയകുമാർ, സെക്രട്ടറി ആർ.ജിജീന്ദ്രൻ നായർ, ട്രഷറർ എൻ.സുനിൽകുമാർ, കമ്മറ്റി അംഗങ്ങൾ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.