obiturary

മൂവാറ്റുപുഴ: ഇളങ്ങവം കുന്നുപുറത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, വിജയൻ, സുധ, അജയൻ (മസ്കറ്റ്),സജയൻ (ആർക്കിയോളജി വകുപ്പ്). മരുമക്കൾ: പരേതനായ രവി, ശോഭന, പ്രസാദ്, മായ, സിൽവി (സീനിയർ ക്ലാർക്ക് മഞ്ഞള്ളൂർ പഞ്ചായത്ത്).