തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർകാരിനോട് ജെ.എസ്.എസ് ജനറൽ സെക്രട്ടറി ഡോ.പി.സി.ബീനാകുമാരി അഭ്യർത്ഥിച്ചു.