തിരുവനന്തപുരം:സർക്കാർ സ്ഥാപനമായ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം പത്തുദിവസത്തെ സൗജന്യ പേപ്പർബാഗ്,ഫയൽ നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ.04712322430. ഇന്റർവ്യു 14ന്,ക്ളാസ് 16ന് തുടങ്ങും.താൽപര്യമുളളവർക്ക് സംരംഭകത്വബാങ്ക് വായ്പയ്ക്ക് സഹായവും നൽകും.