തിരുവനന്തപുരം: കുളമ്പുരോഗ നിയന്ത്രണ കുത്തിവയ്പ്പ് പദ്ധതിയുടെയും രണ്ടാം ഘട്ട ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവയ്പ പദ്ധതിയുടെയും സംയുക്ത ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9:30 ന് പെരുമ്പഴുതൂർ മുട്ടയ്ക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും. കെ. അൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.