തിരുവനന്തപുരം:വി.എച്ച്.പി നെടുമങ്ങാട് ജില്ലാ വാർഷികയോഗം ഡോ.ദേവകി അന്തർജ്ജനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷ രമാദേവി അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി നേതാക്കളായ അജിത് കുമാർ റജികുമാർ സംഘചാലക് രാധാകൃഷ്ണൻ നായർ ,സെക്രട്ടറി സി.കെ അനിൽ റിപ്പോർട്ടും ട്രഷറർ വി സുധൻ ഓമനത്തിങ്കൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സംഘടന സെക്രട്ടറി സജീവ് കുമാർ നന്ദി രേഖപ്പെടുത്തി.