വർക്കല: ഊന്നിൻമൂട് ജോസ് മന്ദിരത്തിൽ ദേവകി (84 ) നിര്യാതയായി.
ഭർത്താവ് :പരേതനായ ഭാസ്കരൻ.
മക്കൾ: ജോസ്, ജോയ്, ജോളി, ജെസ്സി.
മരുമക്കൾ : രോഹിണി, വിജി,സുജ, ഡിസിൻ.