മുരുക്കുംപുഴ : ഇടവിളാകം ഉണ്ണീസ് ഭവനിൽ പരേതനായ രവീന്ദ്രദാസിന്റെയും സരസമ്മയുടെയും മകൻ സജീവ് കുമാർ (വിദ്യാധരൻ, 55) നിര്യാതനായി. ഭാര്യ: സുനിതമോൾ. മക്കൾ: അഭിജിത്ത്, ഗോപിക. മരണാനന്തര ചടങ്ങുകൾ: ബുധനാഴ്ച രാവിലെ 9ന്.