abdul-manaf

വർക്കല : ഇടവ ശ്രീയേറ്റ് വിളയിൽവീട്ടിൽ അബ്ദുൽ മനാഫ് (78)നിര്യാതനായി. ഭാര്യ: പരേതയായ ലൈലാബീവി. മക്കൾ: നൗഷാദ്, ഷിജി, പരേതയായ ഫൗസിയ, മരുമക്കൾ: സജി, മിനി, ഷാഹിർ.