k
വി.മുരളീധരൻ നമ്പൂ‌തിരി

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം മേൽശാന്തിയായി കോട്ടയം തെക്കേനട ഇണ്ടംതുരുത്തി ഇല്ലത്തിൽ വി. മുരളീധരൻ നമ്പൂ‌തിരിയെ തിരഞ്ഞെടുത്തു. അഭിമുഖത്തിനുശേഷം ക്ഷേത്രംതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്.