ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവം ആഘോഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.രഞ്ജിത്ത് എസ്.വി (ജനറൽ കൺവീനർ),അനിൽകുമാർ (ഘോഷയാത്ര കൺവീനർ),ഷിബു (പബ്ളിസിറ്റി കൺവീനർ),രജികുമാർ,അഖിൽ മോഹനൻ (സുകു) (ജോയിന്റ് കൺവീനർമാർ),മനോജ് കുമാർ,കൃഷ്ണകുമാർ (അന്നദാന കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.