വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച 14-ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആർട്ടിസ്റ്റ് രേഷ്‌മ സൈനുല്ലാബ്ദീൻ സാൻഡ് ആർട്ടിൽ തീർത്ത അദ്ദേഹത്തിന്റെ ചിത്രം സമ്മാനിക്കുന്നു