വിതുര:തൊളിക്കോട് പഞ്ചായത്ത് ചായം വാർഡ് ഗ്രാമസഭായോഗം 8ന് രാവിലെ 10ന് പരപ്പാറ മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നടക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത്‌സെക്രട്ടറി ബി.എ.സാബു,ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരി എന്നിവർ പങ്കെടുക്കും.