കല്ലറ:പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിലേക്ക് ഒഴിവുള്ള കെയർ ടേക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. അഭിമുഖം 8ന് രാവിലെ 11.30ന് പഞ്ചായത്ത് ഹാളിൽ നടക്കും.പ്ലസ്ടുവും,കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.