ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.പോളിടെക്നിക്കിൽ റഗുലർ ഡിപ്ലോമ കോഴ്സുകളിൽ ഏതാനും സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.8ന് രാവിലെ 10.30 മുതലാണ് പ്രവേശനം.