വാമനപുരം:വാമനപുരം ഗ്രാമ പഞ്ചായത്തിൽ ഐ. സി.ഡി.എസിന്റെ ഭാഗമായി താല്ക്കാലിക അടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്കുപേഷണൽ തെറാപ്പിസ്റ്റിനെ നിയമിക്കും.താല്പര്യമുള്ള ബി.എസ് എൽ.ടി അംഗീകൃത യോഗ്യതയുള്ള 38 വയസു വരെയുള്ള ഉദ്യോഗാർത്ഥികൾ 7ന് മുൻപ് യോഗ്യത രേഖകളുടെ അസൽ പകർപ്പുകൾ പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഓഫീസിൽ ലഭ്യമാക്കണം.