നെടുമങ്ങാട് : പനയമുട്ടം അജയപുരം ഷിമി ഭവനിൽ കെ.രാജമ്മ (85) നിര്യാതയായി.മക്കൾ : ശകുന്തള,ശിവദാസൻ,പുഷ്കല, തുളസി.സഞ്ചയനം 8 ന് (വ്യാഴം) രാവിലെ 9 ന്.