കാട്ടായിക്കോണം: മേലേവിള മണമേൽ
വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ
ചെല്ലമ്മ അമ്മ (97) നിര്യാതയായി.
മക്കൾ: പരേതനായ കൃഷ്‌ണപിള്ള, പരേതനായ മാധവൻ നായർ, ശാന്ത,
പരേതനായ ശശിധരൻ നായർ, രവീന്ദ്രൻ നായർ, പരേതയായ കൃഷ്ണമ്മ,
ബഹുലേയൻ നായർ, ശോഭനകുമാരി.
മരുമക്കൾ: ലളിതമ്മ, ഓമന, ഗോപിനാഥൻ നായർ, തങ്കമണി, പരേതനായ കൃഷ്ണൻ നായർ, ശ്രീകല, വിജയൻ നായർ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.