പാറശാല: കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻ വീട്ടിൽ അനു(38)ട്രെയിൻ തട്ടി മരിച്ചു.കഴിഞ്ഞ ദിവസം രാത്രി 9 ന് വീട്ടിൽ നിന്നു പുറത്തുപോയി തിരിച്ചെത്തിയില്ല. തിരക്കിയപ്പോൾ ആണ് വീട്ടിന് സമീപം കോട്ടവിള ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്റർലോക്ക് ജോലിക്കാരനായ ഇയാൾ അവിവാഹിതനാണ്.ഒരു സഹോദരനും സഹോദരിയുമുണ്ട്.