chothi-

വർക്കല: കരുനിലക്കോട് ചക്കന്റഴികം

പ്രിയങ്ക നിവാസിൽ പ്രകാശിന്റെ ഭാര്യ ചോതി (58) നിര്യാതയായി. മകൾ: പ്രിയങ്ക. സംസ്കാരം: ഇന്ന് രാവിലെ 10ന് സ്വവസതിയിൽ.