bali

കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണങ്ങൾക്ക് ക്ഷേത്രപരിസരത്തെ ബലിക്കല്ലിൽ പിണ്ഡച്ചോർ അർപ്പിക്കുന്നവർ