വിതുര:സി.പി.എം പറണ്ടോട് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8.30ന് സി.പി.എം നേതാവ് ഡി.രമണിയുടെ ചരമവാർഷിക ദിനാചരണം നടത്തും.സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ.മധു,സി.പി.എം വിതുര ഏരിയ കമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി,ജി.സ്റ്റീഫൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.