വിതുര:തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ വിലക്കുകൾ ലംഘിച്ച് നീർച്ചാലുകൾ നികത്തുകയും കുന്നുകൾ ഇടിക്കുകയും ചെയ്യുന്നതായി കോൺഗ്രസ് വിതുര മണ്ഡലംകമ്മിറ്റി പ്രസിഡന്റ് ഇ.എം.നസീർ ആരോപിച്ചു.