വിതുര:ആനപ്പാറ ഗവൺമെന്റ് ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കിദിനം ആചരിച്ചു.യുദ്ധവിരുദ്ധപ്രതിജ്ഞ,സഡാക്കൊകൊക്ക് നിർമ്മാണം,പ്രക്കാർഡ്നിർമ്മാണം,യുദ്ധവിരുദ്ധസന്ദേശം,പോസ്റ്റർരചന എന്നിവയുണ്ടായിരുന്നു.