കല്ലമ്പലം: കരവാരം ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ വിജയിച്ചു.ഭരണസമിതി അംഗങ്ങളായി ബി.കെ.സജീവൻ,വി.ജയകുമാർ,എസ്.ലില്ലി കുമാർ,ഷിഹാബുദ്ദീൻ,കെ.പി.രാധമ്മ,ഡി.ലീല,വി.രജിത,ലിജി,കെ.ശോഭ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി ബി.കെ.സജീവനെയും,വൈസ് പ്രസിഡന്റായി കെ.പി.രാധമ്മയെയും തിരഞ്ഞെടുത്തു.